കാസർകോട്:ഭക്ഷണ മാലിന്യങ്ങൾ റോഡരികിൽ തള്ളിയ ആൾ കുടുങ്ങി, സ്ക്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു
ഉപ്പള ഹിദായത്ത് നഗറിലെസുബീറിനെയാണ് സ്ക്കൂട്ടറിലെത്തിച്ച മാലിന്യങ്ങൾ തള്ളുന്നതിനിടെ പോലീസ് ഇന്നലെ രാത്രി കയ്യോടെ പിടികൂടിയത്.
ഭക്ഷണ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിയതെന്ന് പോലിസ് പറഞ്ഞു ഇത്തരക്കാർക്കെതിരെ തുടർന്നും കർശന നടപടി യുണ്ടാവും.
0 Comments