Ticker

6/recent/ticker-posts

അഴുകി തുടങ്ങിയ മൃതദേഹം കിണറ്റിൽ കണ്ടെത്തി

പാലക്കുന്ന്:അഴുകി തുടങ്ങിയ
 മൃതദേഹം കിണറ്റിൽ കണ്ടെത്തി. പാലക്കുന്ന് കരിപ്പൊടിയിലെ വിജയൻ്റെ 50 മൃതദേഹമാണ് കണ്ടെത്തിയത്.
കരിപ്പൊടിയിലെ ക്വാർട്ടേഴ്സിന് പിറക് വശത്തുള്ള ആൾമറയോട് കൂടിയ
കിണറിലാണ് മൃതദേഹം കാണപ്പെട്ടത്. ബേക്കൽ പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹം പുറത്തെടുത്തു
Reactions

Post a Comment

0 Comments