Ticker

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി സ്മാരക പുരസ്ക്കാര സമർപ്പണം ഒക്ടോബർ 6ന് നടക്കും

കാഞ്ഞങ്ങാട് :ഉത്തരമലബാറിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ ക്കാലം നിസ്തുലമായ സേവനങ്ങൾ അർപ്പിച്ച് വിടപറഞ്ഞ മെട്രോ മുഹമ്മദാജിയുടെ സ്മരണക്കായി വിദ്യാഭ്യാസ  , കാരുണ്യ, വാണിജ്യ മേഖല കളിൽ കഴിവ് തെളിയിച്ച പ്രഗത്ഭ മതികൾക്ക് ന്യു നപക്ഷ വിദ്യാഭ്യാസസമിതി കാസറഗോഡ് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ മെട്രോ മുഹമ്മദാജി പുരസ്കാരങ്ങൾ ഒക്ടോബർ ആറിന് വ്യാഴാഴ്ച പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും
ജില്ലാ ചെയർമാൻ ഡോ:ഇബ്രാഹിം പാവുറിന്റന്റെ അധ്യക്ഷതയിൽ ചേർന്നയോഗമാണ് 
തീരു മാനമെടുത്തത്   ജനറൽ സെക്രട്ടറി സി മുഹമ്മദ്‌ കുഞ്ഞി,  ബഷീർ ശിവപുരം ,  മൂസ ബി ചെർക്കള,  പാലക്കി അബ്ദുറഹിമാൻ, സൈനുദ്ധീൻ എ ൻ പി,  അഷ്‌റഫ്‌ കോട്ടോടി , മുഹമ്മദലി ചിത്താരി  സംസാരിച്ചു
Reactions

Post a Comment

0 Comments