മുൻ മന്ത്രി എൻ കെ ബാലകൃഷ്ണൻ്റെമകൾ സരള ദാസ് അന്തരിച്ചു
September 21, 2022
നീലേശ്വരം:മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നീലേശ്വരം സ്വദേശി
പരേതനായ എൻ. കെ.ബാലകൃഷ്ണൻ്റെ മകൾ സരള ദാസ് (75) അന്തരിച്ചു. റിട്ട. ജസ്റ്റീസ് ടി.കെ.ചന്ദ്രശേഖരദാസിൻ്റെ ഭാര്യയാണ്. എറണാകുളത്തായിരുന്നു അന്ത്യം. എറണാകുളത്തായിരുന്നു താമസം
0 Comments