രണ്ട് പേരും കഞ്ചാവ് വലിച്ച
ഒരാളും പിടിയിൽ അരമങ്ങാനം സ്വദേശി സവാദിനെ 24 പള്ളത്ത് നിന്നും പെരിയാട്ടടുക്കത്തെ ബിലാലിനെയം കോട്ടിക്കുളം റെയിൽവെ ഗേറ്റിനടുത്ത് നിന്നും മയക്ക് മരുന്ന് ഉപയോഗത്തിനിടെ ബേക്കൽ പോലീസ് പിടികൂടി.ഗ്ലാസ് ട്യൂബും ലൈറ്ററും കസ്റ്റഡിയിലെടുത്തു. കുളിക്കുന്നിലെ സൈനുൽ ആബിദിനെ 24 ബേക്കൽ ജംഗ്ഷനിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടി
0 Comments