കാഞ്ഞങ്ങാട്:പടന്നക്കാട് നമ്പ്യാർകൽ
അണക്കെട്ടിൽ
കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകീട്ടാണ് സംഭവം. പശ്ചിചിമ ബംഗാൾ സ്വദേശിയായ 22 കാരൻ വിജയ് യെയാണ് കാണാതായത്.കുട്ട് കാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നതിനാൽ ഇതിലൂടെ ഒഴുക്കിൽപ്പെട്ടതായാണ് കരുതുന്നത്. ഫയർഫോഴ്സ് തിരച്ചിലാരംഭിച്ചു
0 Comments