Ticker

6/recent/ticker-posts

എം ഡി എം എ കഞ്ചാവ് ഉപയോഗിച്ച് പുകവലിക്കുകയായിരുന്ന 10 പേർ പിടിയിൽ

ബേക്കൽ:ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2 ദിവസമായി രാത്രിയിൽ നടന്ന റെയ്ഡിൽ മാത്രം 10 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡി എം എ കത്തിച്ചു വലിക്കുകയായിരുന്ന 7 പേരെയും കഞ്ചാവ് വലിക്കുകയായിരുന്നവരെയും വിവിധ പ്രദേശങ്ങളിൽ നിന്നു പിടികൂടി.ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശാനുസരണം ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ എസ് ഐ രജനീഷ് എം, ജൂനിയർ എസ് ഐ സാലിം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നികേഷ്, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
Reactions

Post a Comment

0 Comments