ലചന്ദ്രനെെ 50 യാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പ്രതി നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണൻ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ്ണ് ബാലചന്ദ്രൻ പിടിയിലായത്.. പോലീസ് സംഘത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മധുസൂദനൻ, സീനിയർ സിവിൽ ഓഫിസർ മാരായ രമേശൻ, സുരേഷൻ എൻ. എം, സുരേഷ് ബാബു എന്നിവരുമു ണ്ടായിരുന്നു
0 Comments