കാഞ്ഞങ്ങാട്:തയ്യൽ പഠിക്കാൻ പോയ15 വയസുകാരിയെ കാണാതായി.കേസിൽ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ്അന്വേഷണം ആരംഭിച്ചു
ബളാൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇന്നലെ മുതൽ കാണാതായത്.തയ്യൽ പഠിക്കാൻ പോയ പെൺകുട്ടി രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.കരിവേടകം സ്വദേശി ക്കൊപ്പം പെൺകുട്ടിയുള്ളതായി അന്വേഷണത്തിൽ സൂചനയുണ്ട്.
0 Comments