Ticker

6/recent/ticker-posts

സ്ക്കൂൾ കലോൽസവത്തിനിടെ പന്തൽ തകർന്നുവീണു 50 വിദ്യാർത്ഥികൾക്ക് പരിക്ക് 4 പേർക്ക് ഗുരുതരം

കാസർഗോഡ്  ഉപ്പളയിൽ ബേക്കുരിൽ ജി എച്ച് എസിൽ സബ്ബ് ജില്ലാ സയൻസ് മേള നടക്കുമ്പോൾ താൽക്കാലിക പന്തൽ നിലം പതിച്ച് 50 ഓളം കുട്ടികൾക്കും ഒരദ്ധ്യാപകർക്കും പരിക്ക് , സ്കൂൾ അധികൃതരും, നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ  മംഗല്പാടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. 4 പേരെ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏതാനും കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 ഉച്ചഭക്ഷണ സമയമായതും ഡസ്ക്കുകൾ ഷെഡിനകത്തുള്ളതു കൊണ്ടും ആണ് കൂടുതൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഉപ്പളയിൽ നിന്നും അഗ്നിരക്ഷാസേനയെ
ത്തിഅപകടാവസ്ഥയിലുള്ള തുണുകളും മറ്റ് ഷെഡുകളും നീക്കം ചെയ്തു
Reactions

Post a Comment

0 Comments