കാസർഗോഡ്: ഉപ്പളയിൽ ബേക്കുരിൽ ജി എച്ച് എസിൽ സബ്ബ് ജില്ലാ സയൻസ് മേള നടക്കുന്നതിനിടെ
താൽക്കാലിക പന്തൽ തകർന്നു. പത്തോളം കുട്ടികൾക്കും ഒരദ്ധ്യാപകനും പരിക്കേറ്റു., സ്കൂൾ അധികൃതരും, നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മംഗല്പാടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി ഉച്ചഭക്ഷണ സമയമായതും ഡസ്ക്കുകൾ ഷെഡിനകത്തുള്ളതു കൊണ്ട് കൂടുതൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്നും അഗ്നിരക്ഷാസേനയെ
0 Comments