Ticker

6/recent/ticker-posts

പള്ളിക്കരയിൽഅജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം:പള്ളിക്കരയിൽ
അജ്ഞാതനെ ട്രെയിൻ
 തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഗേറ്റിന് സമീപത്താണ് ഇന്ന് രാവിലെ 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കാണപ്പെട്ടത്.നിലേശ്വരം പോലീസ് സ്ഥലത്തെത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് നിലേശ്വരം പോലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments