കണ്ടെത്താൻ
ക്വാർട്ടേഴ്സിൽ റെയിഡ് നടത്തി.
യുവാവിനെ കസ്റ്റഡിയിലെടുത്തു. മുട്ടത്തൊടി പന്നിപ്പാറയിലെ ജസീറിൻ്റെ 32 താമ സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. മയക്കുമരുന്ന ഉപയോഗിക്കുന്നുവെന്ന വിവരത്തിലാണ് പോലീസെത്തിയത്. എംഡി എം എ സൂക്ഷിച്ചിരുന്ന മൂന്ന് കവർ യുവാവിൻ്റെ പോക്കറ്റിൽ നിന്നും കണ്ടെത്തി.ക്വാർട്ടേഴ്സിൽ നിന്നും ഒന്നും കണ്ടെത്താനായില്ല.എംഡി എം എ ഉപയോഗിച്ചതിന് കേസെടുത്തു
0 Comments