Ticker

6/recent/ticker-posts

ധർമ്മസ്ഥലത്തേക്ക് യാത്ര തിരിച്ച യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: കർണാടകയിലെധർമ്മസ്ഥലത്തേക്ക് 
യാത്ര തിരിച്ച യുവാവിനെ
 കാണാതായതായി 
പരാതി.കളനാട് സ്വദേശി രാജു44 വിനെയാണ് കാണാതായത്.കഴിഞ്ഞ 6 ന് വീട്ടിൽ നിന്നും പോയതായിരുന്നു. മേൽപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments