Ticker

6/recent/ticker-posts

കാണാതായ ആളുടെ മൃതദേഹം കുറ്റിക്കാട്ടിൽ

കാഞ്ഞങ്ങാട്: നാല് ദിവസം മുൻപ് കാണാതായ ആളുടെ തെന്ന്കകരുതുന്ന മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി.പരപ്പ, വട്ടിപ്പുന്ന റോഡിരി കിലെ ലാണ് മൃതദേഹം. ഇവിടെ ക്വാറക്ക് സമീപം കുറ്റികാട്ടിൽ അഴുകിയ നിലയിലാണ് പുരുഷന്റെ ജഡം ഇന്ന് രാവിലെ കണ്ടെത്തിയത്. വൃദ്ധനെ കാണാതായത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കാണാതായ ആളുടെ താണ് മൃതദേഹമെന്ന് കരുതുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments