രക്ഷിക്കാൻ വെട്ടിച്ചപോലിസ്
ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് ചേരിൽ
എ എസ് ഐക്ക് പരിക്ക്.ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവായി. ചിറ്റാരിക്കാൽ പോലീസിൻ്റെ ഔദ്യോഗിക വാഹനമാണ് ഇന്ന് രാവിലെ മുക്കട പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.ചിറ്റാരിക്കാൽ സ്റ്റേഷനിലെ എഎസ്ഐ മോൻസി വർഗീസിന് അപകടത്തിൽ നിസാര പരിക്കേറ്റു.സജീഷെന്ന പോലീസുകാരനും ജീപ്പിലുണ്ടായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്കൂട്ടി യാത്രക്കാരനെ രക്ഷപ്പെടുത്താൻ വെട്ടിച്ചപ്പോൾ ജീപ്പ് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
0 Comments