Ticker

6/recent/ticker-posts

പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:പനിയെ 
തുടർന്ന് മംഗ്ളുരുശുപത്രിയിൽ 
പ്രവേശിപ്പിച്ച യുവാവ് മരിച്ചു.അരയി ചാളകഴിൽ സി.പവിത്രൻ 42 ആണ് മരിച്ചത്.
പനിയെ മൂർഛിച്ച് കഴിഞ്ഞ ദിവസം മംഗ്ളുരു
  ആശുപത്രിൽ പ്രവേശിപ്പിച്ചതായിരുന്നു നാരായണൻ, ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ സി. ചിത്രൻ, സി. പ്രഭാകരൻ
Reactions

Post a Comment

0 Comments