കാഞ്ഞങ്ങാട്:പന്ത്രണ്ട് വയസുകാരനെ
തടഞ്ഞ്
നിർത്തി ചെവിക്കടിച്ച് പരിക്കേൽപ്പിച്ചു.കുട്ടിയുടെ കണ്ണട
കണ്ണട പൊട്ടി.
കമ്പല്ലൂരിലെ ഉമ്മറിൻ്റെ മകൻ നിസാറിനാണ് മർദ്ദനമേറ്റത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.തടഞ്ഞു നിർത്തി ഇടത് ചെവിക്ക് അടിക്കുകയായിരുന്നു. കണ്ണട പൊട്ടിയതിൽ 22 OOരൂപയുടെ നഷ്ടമുണ്ടായി കുട്ടിയുടെ പരാതിയിൽ കോട്ടപ്പടി വിജേഷിൻ്റെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
0 Comments