ആൾട്ടോ കാർ കത്തി
നശിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു ഇന്ന് രാത്രി 9 മണിയോടെ ദേശിയ പാതയിൽ ചെറുവത്തൂർ മട്ട് ളായിലാണ് അപകടം. മട് ളായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം.കാർ കത്തുന്നത് കണ്ട് യാത്രക്കാർ പെട്ടന്ന് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടെ തീയണക്കാനുള്ള ശ്രമം വിഫലമായി.കാർ പൂർണമായും തീവിഴുങ്ങികരിവള്ളൂർ സ്വദേശി സുരേഷിനെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്സുരേഷിന്റെ കടയിലുള്ള ജീവനക്കാരനായ വാഹനമോടിച്ചത്പടുവളത്തിൽ എത്തുമ്പോൾ തന്നെടയറിന് തീപിടിച്ചുതീ ആളി കത്തി ഇതോടെകാറി ഉപേക്ഷിച്ചു ഇറങ്ങി ഓടുകയായിരുന്നു
0 Comments