Ticker

6/recent/ticker-posts

മാണിക്കോത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഏഴ് വയസുകാരിക്ക് കാറിടിച്ച് പരിക്ക്

കാഞ്ഞങ്ങാട്:മാണിക്കോത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന
 ഏഴ് വയസുകാരിക്ക്
 കാറിടിച്ച് പരിക്കേേറ്റു.മാണിക്കോത്തെ ആസിയസുഹറക്കാണ് പരിക്ക്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.മാണിക്കോത്ത് അബൂബക്കർ നൽകിയ വിവരത്തിൽ
കാർ ഡ്രൈവറുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments