Ticker

6/recent/ticker-posts

പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കാസർകോട്:പോലീസ് കൈകാണിച്ചിട്ടും 
നിർത്താതെ ഓടിച്ചുപോയ 
കാറിൽ നിന്നും 
മയക്കുമരുന്ന് പിടികൂടി. കാറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു പാറക്കട്ടയിലെ പി.എ.സിനാനെ 31 കാറിൽ നിന്നും ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.ഉളിയത്തടുക്ക റോഡിൽ നിന്നുമാണ് കാറിനെ പോലീസ് കൈകാണിച്ചത് നിർത്തിയില്ല കാറിനെ പിന്തുടർന്ന് പാറക്കട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. അഞ്ച് ഗ്രാം എംഡി എം എ കണ്ടെത്തി
Reactions

Post a Comment

0 Comments