കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ. ഇ.ജി. വർക്കേർസ് യൂണിയൻ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃമ്പത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാർച്ച് നടത്തി. തുടർന്ന് ആലാമി പ്പ ഒളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം നടത്തി. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഗൗരി അധ്യക്ഷയായി. സംസ്ഥാനക്കമറ്റി അംഗം എം.രാജൻ.കെ.എസ്.കെ.ടി.യു നേതാവ് വി.കെ.രാജൻ.. കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. കാഞ്ഞ ങ്ങാ ട് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചു. പാറ ക്കോൽ രാജൻ.എം.സി.മാധവൻ.എ.വി. രമണി.എം.ഗാന്ത . ചെറാക്കാട്ട് കുഞ്ഞിക്കണ്ണൻ കയനികുഞ്ഞിക്കണ്ണൻ. പ്രസീത രാജൻ.കെ.പി.നാരായണൻ എന്നി വർ നേതൃത്വം നൽകി.
0 Comments