കാഞ്ഞങ്ങാട്: പുറംകടലിൽ മൽസ്യബന്ധനത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട യുവാവ് മരിച്ചു
പടന്ന കടപ്പുറത്തെ മുബാറകാണ് 45 മരിച്ചത്. പടന്ന കടപ്പുറത്തെ കുമാരൻ്റെ ബോട്ടിൽ മൽസ്യബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് നെഞ്ച് വേദനയുണ്ടായതിനെ തുടർന്ന് ബോട്ട് പള്ളിക്കരയിൽ അടുപ്പിച്ചു തോണിമാർഗം കരക്കെത്തിക്
0 Comments