Ticker

6/recent/ticker-posts

യുവധാര പ്രവാസി കൂട്ടായ്മ കോടിയേരി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്:യുവധാര പ്രവാസി കൂട്ടായ്മ  കൊടിയേരി അനുസ്മരണവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു  
 യുവധാര സെക്രട്ടറി മഹേഷ്‌ ഇട്ടമ്മൽ അനുസ്മരണ പ്രഭാഷണം നടത്തി   ജോൺ സെക്രട്ടറി അജീഷ് വെള്ളിക്കോത്ത് സ്വാഗതവും പ്രസിഡണ്ട് ഹരി നോർത്ത് കോട്ടച്ചേരി അധ്യക്ഷത വഹിച്ചു. ബിജുക്കല്ലുരാവി. സജീഷ് പെരിയ. ജിജോ. കുഞ്ഞു കൃഷ്ണൻ കാറ്റാടി ദിനേഷൻ കാഞ്ഞങ്ങാട്  ദീപേഷ്അലക്കൽ. ഗിരീഷ്  നേതൃത്വം നൽകി ട്രഷറർ സുബൈർ കല്ലുരാവി   നന്ദി. തുടർന്ന് വിവിധ തരം കലാ കായിക മത്സരങ്ങളും. ഓണസദ്യയും സംഘടിപ്പിച്ചു
Reactions

Post a Comment

0 Comments