Ticker

6/recent/ticker-posts

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ രാമചന്ദ്രൻ നായർ അന്തരിച്ചു

കാഞ്ഞങ്ങാട്:പ്രമുഖ ജീവകാരുണ്യ
 പ്രവർത്തകൻ ചെറു പനത്തടിയിലെ
 രാമചന്ദ്രൻ നായർ 52
അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ  വ്യക്തിത്വവും , ദുബായിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമാണ്.
ഗോൾഡൻ വിസ ഹോൾഡറും , അമ്മ ട്രസ്റ്റ് പനത്തടിയുടെ ചെയർമാനുമാണ് കൂക്കൾ രാമചന്ദ്രൻ നായർ .ഭാര്യ രജനി
Reactions

Post a Comment

0 Comments