Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സബ് കലക്ടർ മേഖശ്രീക്ക് യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഖശ്രീക്ക് ജെ.സി.ഐകാഞ്ഞങ്ങാട് യാത്രയയപ്പ് നൽകി.
 കാഞ്ഞങ്ങാട്: സാമൂഹ്യ ശുചിത്വം പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി പദ്ധതികൾ സമയബന്ധിതമായും കൃത്യമായും നടപ്പിലാക്കിയ സബ് കലക്ടർ ഡി.ആര്‍. മേഘശ്രീ കണ്ണൂരിലേക്ക് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ മേധാവിയായി സ്ഥലം മാറി പോവുകയാണ്.   പ്രസിഡണ്ട് സുനിൽകുമാർ. ബി സബ് കളക്ടർക്ക് ഉപഹാരം കൈമാറി.  ഡോ. നിതാന്ത്‌ ബാൽ ശ്യാം, ഡോ. രാഹുൽ എ. കെ.
രതീഷ് അമ്പലത്തറ, നവീൻകുമാർ എച്ച്.വി. എന്നിവർ സംബന്ധിച്ചു.യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സബ് കളക്ടർ മേഘശ്രീ സംസാരിച്ചു.
Reactions

Post a Comment

0 Comments