Ticker

6/recent/ticker-posts

ഡോക്ടറെ കാണാൻ വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:ഡോക്ടറെ കാണാൻ
 വീട്ടിൽ നിന്നും പോയ 
യുവതിയെ കാണാതായതായി. പടന്ന സ്വദേശിനിയായ 24 കാരിയെയാണ് കാണാതായത്.
.കഴിഞ്ഞ 3 ന് ഡോക്ടറെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ മകൾ തിരിച്ചെത്തിയില്ലെന്നാണ് മാതാവിൻ്റെ പരാതി. ചന്തേര പോലീസ് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments