കാഞ്ഞങ്ങാട്: മാണിക്കോത്ത് സ്ക്കൂളിന് സമീപത്തെ ഉത്തേശൻ 46 നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.. പയ്യന്നൂർ ആശുപത്രിയിൽ ചികിൽസക്കിടെയാണ് മരണം
പച്ചക്കറി വ്യാപാരിയായിരുന്നു. മാതാവ് അമ്മാളു. ഭാര്യ ബിന്ദു അധ്യാപിക.മക്കൾ ദേവനന്ദു, പാർവ്വനേന്തു വിദ്യാർത്ഥികൾ.
പടം :ഉത്തേശൻ
0 Comments