Home
About
Contact
Ticker
6/recent/ticker-posts
Home
പറഞ്ഞ സ്ഥലത്തേക്ക് ഓട്ടോ പോയില്ല ഡ്രൈവർക്ക് മർദ്ദനമേറ്റു
പറഞ്ഞ സ്ഥലത്തേക്ക് ഓട്ടോ പോയില്ല ഡ്രൈവർക്ക് മർദ്ദനമേറ്റു
October 11, 2022
കാഞ്ഞങ്ങാട്:പറഞ്ഞ സ്ഥലത്തേക്ക്
ഓട്ടോ പോയില്ലെന്ന് പറഞ്ഞ്
ഡ്രൈവർക്ക് മർദ്ദനമേറ്റു.ഓട്ടോ ഡ്രൈവർ മുക്കൂടി ലെ ഇബ്രാഹീം ഖലീലിനാണ് 31 മർദ്ദനമേറ്റത്. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ ഹനീഫക്കെതിരെ പോലീസ് കേസെടുത്തു.
പറഞ്ഞ സ്ഥലത്തേക്ക് ഓട്ടം പോയില്ലെന്ന വിരോധത്തിൽ ചിത്താരി പാലത്തിനടുത്തു വെച്ച് ഓട്ടോ തടത്ത് മുഖത്തടിച്ച് മർദ്ദിച്ചെന്നാണ് പരാതി
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട് വൻ കവർച്ച 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു
May 10, 2026
നിർമ്മാണത്തിലുള്ള വീടിൻ്റെ സ്ലാബ് തകർന്നു വീണ് 12 വയസുകാരൻ മരിച്ചു
May 10, 2026
വിവാഹ വാർഷികം ആഘോഷിക്കാൻ ഭാര്യയും മക്കളും പൊലീസ് സ്റ്റേഷനിലെത്തി
May 10, 2026
Contact form
0 Comments