Ticker

6/recent/ticker-posts

തേപ്പ് തൊഴിലാളിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:തേപ്പ് തൊഴിലാളിയായ
 യുവാവിനെ ട്രെയിൻ 
തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെക്കിൽ പൊയിനാച്ചിമൊട്ടയിലെ നാരായണൻ്റെ മകൻ വിനോദ് 36 ആണ് മരിച്ചത്. കളനാട്ഓവർ ബ്രിഡ്ജിന് സമീപം ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മേൽപ്പറമ്പ പോലീസ് ഇൻക്വസ്റ്റ് നടത്തി.മാതാവ് ജാനകി  സഹോദരങ്ങൾ  പ്രമോദ്, വിനീത
Reactions

Post a Comment

0 Comments