കുറ്റിക്കോൽ:പുതുക്കി പണിയുന്ന
വീട്ടിൽ യുവാവിനെ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി.
മുന്നാട് ജയപുരത്തെ വെള്ളുങ്കൻ്റെ മകൻ അനീഷിനെ 35യാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. കൂമ്പാരത്തോട് പുതുക്കി പണിയുന്ന വീടിൻ്റെ വർക്കേരിയയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബേഡകം പോലീസ് കേസെടുത്തു
0 Comments