കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.
രാജപുരംപാലംങ്കല്ലിലെ പേഴുംകാട്ടില്‍ പി.എം ജോണ്‍ (52) ആണ് നിര്യാതനായത്.വീട്ടിൽ വെച്ച് അസ്വസ്ഥതയിലായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംസ്‌ക്കാരം ഇന്ന് 3:30 ന് രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തില്‍. മാതാപിതാക്കള്‍ പരേതരായ മത്തായി, ഏലിക്കുട്ടി.ഭാര്യ: സന്ധ്യ മാലക്കല്ല് അയത്തില്‍ കുടുംബാംഗം. മക്കള്‍:ലിസ്മ ജോണ്‍, ജസ്‌ന ജോണ്‍ സഹോദരങ്ങള്‍: ചിന്നമ്മ, ഫിലിപ്പ്, തോമസ്, ജോസ്, ബേബി, ഷിബി. പരേതനായ അബ്രാഹം.
0 Comments