Ticker

6/recent/ticker-posts

എലിവിഷം കഴിച്ച് ഭർതൃമതിയായ യുവതി മരിച്ചു

നീലേശ്വരം :എലിവിഷം കഴിച്ച് 
കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലിരിക്കെ
 യുവതി മരിച്ചു. ചായ്യോത്ത് ഇടിച്ചുടി യിലെ സുമേഷന്റെ ഭാര്യ അശ്വതി 34 യാണ് മരിച്ചത്. 20 ന് ഭർതൃ വിട്ടിൽ വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. പരിയാരത്ത് മെഡിക്കൽ കോളേ
ജിൽ ചികിൽസയിലിരിക്കെ നിലവശളായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments