രണ്ട് ദിവസത്തിനിടെ
വീടു വിട്ടത് നാല് യുവതികൾ . ബേഡകം അഞ്ചാം മൈൽ സ്വദേശിനിയെ യാണ് ഇന്നലെ ഉച്ച മുതൽ വീട്ടിൽ നിന്നും കാണാതായത്. സഹോദരിയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചിറ്റാരിക്കാൽ , ചന്തേര, രാജപുരം പൊലീസ് അതിർത്തിയിൽ നിന്നും കഴിഞ്ഞ ദിവസം യുവതി കളെ കാണാതായി. ചിറ്റാരിക്കാലിലെ യുവതിയെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി ഒപ്പം വന്ന യുവാവിനൊപ്പം പോയി. രാജ പുരംകള്ളാറിൽ നിന്നും 17 കാരിയെയാണ് കാണാതായത്. ചന്തേരയിൽ നിന്നും കാണാതായ യുവതി ഭർത്താവിന്റെ സഹപ്രവർത്തകനൊപ്പമാണ് പോയത്.
0 Comments