Ticker

6/recent/ticker-posts

29 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് :29 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . കാസർകോട് പഡ് റേയിലെ ബി. ദീക്ഷിത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments