Ticker

6/recent/ticker-posts

ഫാ.ജോൺ വടക്കുംമൂല അന്തരിച്ചു

കാലിച്ചാനടുക്കം :
കൂത്തുപറമ്പ് നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പളും തലശേരി അതിരൂപത മുൻ കോർപറേറ്റ് മാനേജരുമായ ഫാ.ജോൺ വടക്കുംമൂല (83) അന്തരിച്ചു. സംസ്കാരം പിന്നീട്. മാലോം, ചെറുപുഴ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപത മാന്നാർ ഇടവകയിലെ പരേതരായ വടക്കുംമൂല വർക്കി -ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:മേരി പള്ളത്ത് (ന്യൂജഴ്സി), സിറിയക്ക് (കാലിച്ചാനടുക്കം), സിസ്റ്റർ അനിറ്റ എസ്എബിഎസ് (വിജയവാഡ), സിസ്റ്റർ ടെസ്ലിറ്റ് എസ്എബിഎസ് (ചുണ്ടത്തുംപൊയിൽ, താമരശേരി), ടോം (കാലിച്ചാനടുക്കം), ജോസ് (ന്യൂജഴ്സി).
Reactions

Post a Comment

0 Comments