കാഞ്ഞങ്ങാട്: ഡോക്ടർ പരിശോധിക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു ഇന്ന് രാവിലെ 8 മണിയോടെ പുടംങ്കല്ല് പനത്തടിതാലൂക്ക് ആശുപത്രിയിലാണ് സംഭവം. പൂടങ്കല്ല് എടക്കടവിലെ മാണിയുടെ മകൻ
കുമാരൻ (59) ആണ് മരിച്ചത്. സുഖമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്
റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും.
0 Comments