Ticker

6/recent/ticker-posts

മലപ്പുറം താനൂരിൽ ബോട്ടപകടം നിരവധി പേർ മരിച്ചു

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി. ഒരു സ്ത്രിഒരു കുട്ടി ഉൾപെടെ നിരവധി പേർമരിച്ചു. 11 മരണം സ്ഥിരീകരിച്ചു.

നിരവധി പേരെ കാണാതായി. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മരണം സ്ഥിരികരിച്ചു. മരണ സംഖ്യ ഉയരുകയാണ്.


Reactions

Post a Comment

0 Comments