Ticker

6/recent/ticker-posts

താനൂർ ബോട്ടപകടം മരണ സംഖ്യ ഒമ്പതായി

മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ ഒമ്പതായി ഉയർന്നു
 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 35ൽ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചിരുന്നു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണ സംഖ്യ ഉയരുമെന്ന
ആശങ്കയുണ്ട്.
Reactions

Post a Comment

0 Comments