കാഞ്ഞങ്ങാട് :ഗൃഹനാഥനെ തോർത്ത് മുണ്ട് മരത്തിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ഇരിയ കാട്ടുമാടത്തെ നാർക്കളെ ന്റെ മകൻ കമ്മാടൻ 62 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന് സമീപം മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
0 Comments