Ticker

6/recent/ticker-posts

അതി ശക്തമായ കാറ്റും മഴയും ഇടിമിന്നലും വ്യാപക നാശനഷ്ടം

കാഞ്ഞങ്ങാട് : മല
യോരത്ത് അതി ശക്തമായ കാറ്റും മഴയും ഇടിമിന്നലും .വ്യാപക നാശനഷ്ട
മുണ്ടായി.
 പറമ്പ റോഡ് മുതൽ കൊന്നക്കാട് വരെയുള്ള പ്രദേശത്ത് ഇന്ന് ഉച്ച മുതൽ
 അതിശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും വൈദ്യുത തടസ്സവുമുണ്ട്. ബളാലിൽ  നാലുമണിക്ക് ഉണ്ടായ അതിശക്തമായ മിന്നലിൽ ലിജോ ജോസ് ആനമഞ്ഞൽ എന്നവരുടെ വീടിന്റെ
 ഇലക്ട്രിക് മീറ്റർ പൂർണമായും നശിച്ചു. 
സനൽകുമാരൻ പറമ്പയിലി
ന്റെവീടിനു മരം പൊട്ടിവീണു. വീട് തകർന്നു .
 റബർ ,തെങ്ങ് , കവുങ്ങ് തുടങ്ങിയ 
കൃഷികൾ വ്യാപകമായി നശിച്ചു.
 കാറ്റിൽ വൻനാശനഷ്ടമുണ്ട്.
മാലോം കാറ്റാൻകവല റൂട്ടിൽ കുറ്റിത്താന്നീ ജംഗ്ഷനിൽ നിരവധി
വൈദ്യുതി പോസ്
റ്റുകൾ മരങ്ങൾ വീണ് തകർന്നു . ഗതാഗതം സ്തംഭിച്ചു. വൈദ്യുതി വിതരണം താറുമാറായി.
ആൾ അപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാസർകോട് കളക്ടറേറ്റ് കൺട്രോൾ സെല്ലിൽ നിന്ന് അറിയിച്ചു. മല
യോരമേഖലയെ ആശങ്കയിലാക്കുന്നതരത്തിലായിരുന്നു
ഇടിമിന്നലും കാറ്റും.
Reactions

Post a Comment

0 Comments