ഇടത്തോട് വള്ളിച്ചിറ്റയിലാണ് അപകടം.
നിയന്ത്രണം വിട്ട കാർ
റോഡിന്റെ കിഴക്ക് ഭാഗം താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. അദ്ദേഹം അൽഭുതകരമായിര ക്ഷപ്പെട്ടു. പരിക്കൊന്നുമില്ലെന്ന് ദാമോദരൻ ഉത്തര മലബാറിനോട് പറഞ്ഞു. കാറിൽ ദാമോദരൻ തനിച്ചായിരുന്നു. സി.പി.എം നേതാവായ അദ്ദേഹം പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടത്തിൽ
0 Comments