Ticker

6/recent/ticker-posts

വിദ്യാർത്ഥിയുടെ വീട്ടിലേക്ക് പുറപ്പെട്ട അധ്യാപികയെ കാണാതായി

കാഞ്ഞങ്ങാട്:  വിദ്യാർത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അധ്യാപികയെ കാണാതായി.പിലിക്കോട് 
തോട്ടം സ്വദേശിനിയായ
24 കാരിയെയാണ് ഇന്നലെ രാവിലെ ഏഴ്  മുതൽ കാണാതായത് .നീലേശ്വരത്തെ വിദ്യാർത്ഥിയുടെ പിതാവ് മരിച്ചു വെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അതിനിടെ  യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നു. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments