Ticker

6/recent/ticker-posts

സ്കൂൾ സമയത്ത് ഓടിയ ടിപ്പർ അടക്കം 10 ലോറികൾ പിടിയിൽ

കാഞ്ഞങ്ങാട് :സ്കൂൾ സമയത്ത്
 ഓടുകയായിരുന്ന 
ടിപ്പർ ലോറികളെ പിടികൂടി.. 10 ലോറി കളാണ് പിടിയിലായത്.
അമ്പലത്തറ 
പൊലീസാണ് ലോറികൾ
 കസ്റ്റഡിയിലെടുത്തത്. പാണത്തൂർ റോഡിൽ കൂടി ഓടുന്നതിടെയാണ് ഇന്ന് പിടികൂടിയത്. ഏതാനും ദിവസം മുൻപ് നടത്തിയ പരിശോധനയിൽ ടിപ്പർ ലോറികളടക്കം 20 ലോറി കൾ അമ്പലത്തറ
പൊലീസ് പിടികൂടിയിരുന്നു. നടപടിയുണ്ടായിട്ടും ഓട്ടം തുടർന്ന
തോടെയാണ് പൊലീസ് വീണ്ടും നടപടിയുമായെത്തിയത്.


Reactions

Post a Comment

0 Comments