കാഞ്ഞങ്ങാട് :സംശയ സാഹചര്യത്തിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഡിയൻ ബസ് ബസ്റ്റോപ്പിന് സമീപത്ത് കണ്ടെത്തിയ മടിയൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം ഉലകിയാനല്ലൂരിലെ ഗോവിന്ദരാജ് (40),ഇതേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉലകിയാനല്ലൂർ സ്വദേശി പനിനീർ ശെൽവം ( 45 ) മകൻ ശക്തിവേൽ ( 20) എന്നിവരെ ഹൊസ്ദുർഗ് എസ്.ഐ കെ. പി സതീശൻ അറസ്റ്റ് ചെയ്തു. പനിനീർ ശെൽവത്തെ ആശുപ
ത്രിക്ക് സമീപത്തുവച്ചും ശക്തിവേലിനെ കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് വെച്ചുമാണ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.ബളാന്തോട് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് സമീപത്ത് കണ്ടെത്തിയ പാണത്തൂർ സ്വദേശി കളെ
രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണനും അറസ്റ്റ് ചെയ്തു.നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കണ്ടെത്തിയ ആറ് മലപ്പുറം സ്വദേശികളെ നീലേശ്വരം എസ്.ഐ കെ.വി മധുസൂദനൻ
അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഇവരെ കണ്ടെത്തിയത്.
പള്ളിക്കര ഹദാദ് നഗർ മര മില്ലിനു സമീപം സംശയ സാഹചര്യത്തിൽ ൽ കണ്ടെത്തിയ യുവാവിനെ
0 Comments