Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടർന്ന് ആസ്പത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.മോനാച്ചയിലെ പൊക്കൻ -നാണി ദമ്പതികളുടെ മകൻ എം.വി വിജേഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്.ഉടൻ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുലി തൊഴിലാളിയാണ്. ഭാര്യ: ശശികല (എളേരിത്തട്ട് ).  മക്കൾ: വൈകലക്ഷ്മി, വേദലക്ഷ്മി. സഹോദരങ്ങൾ:ഷിബിജ, ദിവ്യ.
Reactions

Post a Comment

0 Comments