Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് വൻ കവർച്ച 42 പവനും ലക്ഷം രൂപയും കവർന്നു

കാസർകോട് : കുത്തി തുറന്ന് വൻ കവർച്ച 42 പവനും ലക്ഷം രൂപയും കവർന്നു. മഞ്ചേശ്വരം ഉദ്യാവർ കെ.ജെ. എം റോഡിലെ സയ്യദ് ഹമീദ് തങ്ങളുടെ വീട്ടിലാണ് കവർച്ച. 20 ന് കുടുംബം വീട് പൂട്ടി പോയതാണ്. ഇന്നലെ രാത്രി തിരിച്ചെത്തിയ
പ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. അലമാരയിലും കട്ടിലിന്റെ അറയിലുമായി സൂക്ഷിച്ചിരുന്ന നാൽപ്പത്തിരണ്ടര പവനും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷണം പോയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments