Ticker

6/recent/ticker-posts

തെയ്യം കലാകാരനായ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോട്ടപ്പാറ വാഴക്കോട് വണ്ണാപുര വീട്ടിൽ ഗംഗാധരന്റെ മകൻ കെ.വി സുധീഷ് (34) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് സംഭവം.വീടിന്റെ ഹാളിന്റെ സീലിങ്ങിൽ 
തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് അമ്പലത്തറ   പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments