പൊലീസ് കേസെടുത്തു.
തെക്കിൽ അമ്പത്തഞ്ചാം മൈൽ കുളിയൻ മൊട്ടയിലെ മുഹമ്മദ് ശംസുദ്ദീനെ (28)യാണ് അക്രമിച്ചത്.ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. കാറിലെത്തിയ ആറംഗസംഘമാണ് ആക്രമിച്ചത്. സംഭവമായി ബന്ധപ്പെട്ട് സിദ്ദിഖ്, സിറാജ്, അബ്ദുറഹ്മാൻ, സുബൈർ, കുട്ലു മുഹമ്മദ് ഹനീഫ്, സൂപ്പി കുഞ്ഞി ഇവർക്കെതിരെയാണ് കേസ്.ഒരു സ്ത്രീയെ കൂടെ താമസിപ്പിക്കുന്നതിലുള്ള വിരോധത്തിലാണ് അക്രമം. സ്ത്രീയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് അക്രമിച്ചത്. മേൽപ്പറമ്പിൽ പൊലീസാണ് കേസെടുത്തത്.
0 Comments