Ticker

6/recent/ticker-posts

രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട് : അസുഖ ബാധിതയായി ആശുപത്രിയിലെത്തിച്ചരണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബന്തിയോട് അടുക്കറോഡിലെ ജഗദീഷയുടെ പെൺകുഞ്ഞാണ് മരിച്ചത്. സുഖമില്ലാതെ ഇന്നലെ രാത്രി 11 ന് കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പള
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments